ADVERTISEMENT
പിലാത്തറ∙ പാടത്തിനു നടുവിലെ വൈദ്യുതി കമ്പി ഉരസിയുണ്ടായ തീപിടുത്തത്തിൽ 10 ഏക്കർ വയലിൽ പടർന്ന് പുല്ലുകൾ കത്തി. നാട്ടുകാരും അഗ്നി രക്ഷാ സേനയും  രണ്ട് മണിക്കൂറിലേറെ നീണ്ട  പരിശ്രമത്തിലാണ് തീയണച്ചത്. അറത്തിൽ ചെറുപ്പാറ അങ്കണവാടിക്ക് താഴെ മുണ്ടൻ വയലിൽ ഇന്നലെ വൈകിട്ട് 3.30 നാണ് തീ പടർന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com