ADVERTISEMENT
തളിപ്പറമ്പ്∙ ആശുപത്രിയിലേക്ക് പോവുകയായിരുന്ന കുടുംബ സഞ്ചരിച്ച ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് കൊച്ചു കുട്ടി ഉൾപ്പെടെ 4 പേർക്ക് പരുക്കേറ്റു. ഇന്നലെ കാഞ്ഞിരങ്ങാട് ഉണ്ടായ അപകടത്തിൽ ആലക്കോട് സ്വദേശികളായ ശ്രീകുമാർ(65), ബിനോയ്(42),ശബരിനാഥ്(6) കൂടാതെ കൊച്ചു കുട്ടിക്കുമാണ് പരുക്കേറ്റത്. ഇവരെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂരിലെ ആശുപത്രിയിലേക്ക് പോകുമ്പോൾ കാഞ്ഞിരങ്ങാട് വച്ച് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com