ADVERTISEMENT
കതിരൂർ∙ വിൽപനയ്ക്കായി കൊണ്ടുവന്ന 355 ഗ്രാം കഞ്ചാവുമായി ധർമടം അറക്കലേത്ത് ഹൗസിൽ എ. ഖലീലിനെ (39) പൊലീസ് അറസ്റ്റ് ചെയ്തു. പട്രോളിങ്ങിനിടെ അഞ്ചാം മൈൽ പൊന്ന്യം റോഡ് ജംക്​ഷനിൽ സംശയം തോന്നി ഇയാളെ പരിശോധിച്ചപ്പോഴാണ് കയ്യിലുള്ള സഞ്ചിയിൽ കഞ്ചാവ് കാണപ്പെട്ടത്. എസ്ഐ  സി.പി. ബിജോയ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ജ്യോതിഷ്, ബിജേഷ്, സിപിഒ നിജിത്ത് എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com