ADVERTISEMENT

പെരിങ്ങോം ∙ കഴിഞ്ഞദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും പെരിങ്ങോം വയക്കര പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ നഷ്ടം. പൊന്നംവയൽ,മുണ്ടർകാനം, ഏച്ചിലാം പാറ, നീലിരിങ്ങ പ്രദേശങ്ങളിലാണ് വ്യാപകമായ കൃഷിനാശം ഉണ്ടായത്. ഒട്ടേറെ വീടുകളുടെ മുകളിൽ തെങ്ങും മരങ്ങളും പൊട്ടി വീണും അപകടം ഉണ്ടായിരുന്നു.

കാനാകൃഷ്ണൻ, കെ.കെ.സതി, രവി വടക്കൻ, എന്നിവരുടെ വീടുകളാണ് മരങ്ങൾ വീണ് തകർന്നത്. പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡന്റ് വി.എം.ഉണ്ണിക്കൃഷ്ണൻ, വൈ.പ്രസി. ബിന്ദുരാജൻ കുട്ടി പഞ്ചായത്തംഗം പി.സുഗന്ധി എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com