കണ്ണൂർ ജില്ലയിൽ ഇന്ന് (18-09-2023); അറിയാൻ, ഓർക്കാൻ

kannur-announcement
SHARE

റോഡ് നവീകരണം: ഉദ്ഘാടനം ഇന്ന് : പട്ടുവം ∙ പഞ്ചായത്തിലെ അരിയിൽ കോളനി– പട്ടുവം ഹയർ സെക്കൻഡറി സ്കൂൾ റോഡ് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം ഇന്ന് 10ന് എം.വിജിൻ എംഎൽഎ നിർവഹിക്കും. എംഎൽഎ ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് നവീകരണം നടത്തുന്നത്.

കുടുംബസംഗമം 24ന്

തലശ്ശേരി∙ വ്യോമസേനയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരുടെ കുടുംബസംഗമം 24ന് 9.30ന് ഗോകുലം ഫോർട്ട് ഹോട്ടലിൽ നടക്കും. ഫോൺ: 9847210070

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS