പിലാത്തറ ∙ ടൗണിൽ ആരംഭിച്ച മദ്യ വിൽപനശാല അടച്ച് പൂട്ടണമെന്നു ആവശ്യപ്പെട്ട് മദ്യനിരോധന സമിതി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. യോഗം ജില്ലാ പ്രസിഡന്റ് ഐ.സി. മേരി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ. ജി. വർഗീസ് അധ്യക്ഷത വഹിച്ചു. ആർട്ടിസ്റ്റ് ശശികല, ഫാ. ബെന്നി മണപ്പാട്ട്, എം. നജ്മുദ്ദീൻ, കുഞ്ഞമ്മ തോമസ്, കെ.വി. രവീന്ദ്രൻ, ഹക്കിം മാടായി, ഒ.വി.തോമസ്, ഫെലിക്സ് ജോർജ്, പ്രസന്ന ലോഹിദാസ് എന്നിവർ പ്രസംഗിച്ചു.
മദ്യ വിൽപനശാല പൂട്ടണമെന്ന് ആവശ്യം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.