കണ്ണൂർ ∙ ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയിൽ നടത്തിയ ‘ഓപ്പറേഷൻ ഫോസ്കോസ്’ പരിശോധനയിൽ ഭക്ഷ്യസുരക്ഷാ ലൈസൻസോ റജിസ്ട്രേഷനോ ഇല്ലാതെ പ്രവർത്തിക്കുന്ന 44 സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവ്. റജിസ്ട്രേഷനുള്ള 26 സ്ഥാപനങ്ങളോടു ലൈസൻസ് എടുക്കാൻ നിർദേശിച്ചു. 8 സ്ക്വാഡുകളായി ജില്ലയിൽ ഇന്നലെ 344 പരിശോധനകളാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതെന്ന് അസി. കമ്മിഷണർ കെ.പി.മുസ്തഫ പറഞ്ഞു.
ഓപ്പറേഷൻ ഫോസ്കോസ്: 44 സ്ഥാപനങ്ങൾ പൂട്ടാൻ ഉത്തരവ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.