ADVERTISEMENT

ഡ്രൈവിങ് ടെസ്റ്റ് മാറ്റിവച്ചു; പയ്യന്നൂർ ∙ സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിൽ നാളെ നടത്താനിരുന്ന ഡ്രൈവിങ് ടെസ്റ്റ്, വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന ടെസ്റ്റ് എന്നിവ 22ലേക്ക് മാറ്റിവച്ചു.

അധ്യാപക ഒഴിവ്
പയ്യന്നൂർ ∙ കവ്വായി ജിഎം യുപി സ്കൂൾ അപ്പർ പ്രൈമറി വിഭാഗം (യുപി എസ്ടി) താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 21ന്  10.30ന് സ്കൂൾ ഓഫിസിൽ.

എംഐഎസ്കോഓർഡിനേറ്റർ
മട്ടന്നൂർ ∙ബിആർസിയിൽ നിലവിലുള്ള എംഐഎസ് കോഓർഡിനേറ്ററുടെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത ബിടെക്, കംപ്യൂട്ടർ സയൻസ്, എംഎസ്‌സി കംപ്യൂട്ടർ സയൻസ്, എംസിഎ താൽപര്യമുള്ളവർ 23ന് വൈകിട്ട് 5നു മുൻപായി നേരിട്ടോ അല്ലെങ്കിൽ തപാൽ വഴിയോ അപേക്ഷിക്കേണ്ടതാണ്. വിലാസം: ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ, മട്ടന്നൂർ ബിആർസി, പിഒ മട്ടന്നൂർ, 670702

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com