ADVERTISEMENT

കാലാവസ്ഥ
∙ മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
∙ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്
∙ കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെലോ അലർട്ട്
∙ തെക്കൻ കേരളം –ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

വൈദ്യുതി മുടങ്ങും
പാടിയോട്ടുചാൽ ∙ ലൈനി‍ൽ പണിനടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ എവറസ്റ്റ് വുഡ്സ്, ഏവൺ വിനീർ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി വിതരണം മുടങ്ങും.

സയൻസ് ക്വിസ്
പയ്യന്നൂർ ∙ എനർജി കൺസൽറ്റന്റായിരുന്ന അന്നൂരിലെ എ.വി.ദിനേശന്റെ സ്മരണയ്ക്ക് അന്നൂർ മഹാത്മാ സുഹൃദ് വേദി പ്ലസ്ടു വിദ്യാർഥികൾക്ക് സയൻസ് ക്വിസ് സംഘടിപ്പിക്കുന്നു. ഒരു വിദ്യാലയത്തെ പ്രതിനിധീകരിച്ച് രണ്ട് വിദ്യാർഥികളടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം. ശാസ്ത്രം, സാങ്കേതിക വിദ്യ എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകിയായിരിക്കും മത്സരം. ടീമുകൾ 31നകം സ്ഥാപനം മുഖേന അപേക്ഷിക്കണം. 9544364811, 9495262856.

പോളിടെക്‌നിക് പ്രവേശനം 14ന് 
∙ പോളിടെക്‌നിക്ക് ഡിപ്ലോമ രണ്ടാം വർഷത്തിലേക്ക് ലാറ്ററൽ എൻട്രിയായി കണ്ണൂർ തോട്ട ഗവ. പോളിടെക്‌നിക് കോളജിൽ ഒഴിവുള്ള സീറ്റുകളിലേക്ക് തത്സമയ പ്രവേശനം 14ന് നടക്കും. ഫോൺ– 9744340666. www.polyadmission.org/let 

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com