ADVERTISEMENT

കെട്ടിട നികുതി വിവരശേഖരണം 
പയ്യന്നൂർ ∙ നഗരസഭയിലെ വിവിധ വാർഡുകളിൽ കെട്ടിട നികുതി പുനർ നിർണയവുമായി ബന്ധപ്പെട്ട് വിവരശേഖരണം നടത്തുന്നതിന് എസ്എസ്എൽസിയിൽ കുറയാത്ത യോഗ്യതയുള്ളവരെ  നിയമിക്കുന്നു. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി 17ന് രാവിലെ 11ന് നഗരസഭാ റവന്യു വിഭാഗത്തിൽ എത്തണം.

സീറ്റൊഴിവ്
പിലാത്തറ∙  സെന്റ് ജോസഫ്സ് കോളജിൽ ഒന്നാംവർഷ യുജി ക്ലാസുകളിൽ പട്ടികജാതി/ പട്ടികവർഗ്ഗ വിദ്യാർഥികൾക്കായി സംവരണം ചെയ്ത സീറ്റുകൾ ഒഴിവുണ്ട്.  താൽപര്യമുള്ളവർ ‍നാളെ  രാവിലെ 10ന് കോളജ് ഓഫിസിൽ എത്തണം. പ്രസ്തുത വിദ്യാർഥികൾ ഇല്ലാത്ത പക്ഷം മറ്റു വിഭാഗത്തിലുള്ള വിദ്യാർഥികളെ പരിഗണിക്കുന്നതാണ്

നിയമനം
കണ്ണൂർ∙ ദേശീയ ആരോഗ്യദൗത്യം പദ്ധതിക്കുകീഴിൽ  മെഡിക്കൽ ഓഫിസർ, എൻഡമോളജിസ്റ്റ്, ഡവലപ്മെന്റ് തെറപ്പിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, എപിഡമോളജിസ്റ്റ്, ഡേറ്റ മാനേജർ, ആർബിഎസ്കെ നഴ്സ് എന്നീ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 04972709920

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com