ADVERTISEMENT

കണ്ണൂർ∙  പുതിയങ്ങാടി കടപ്പുറത്ത് മത്തി ചാകര. ചാകരയെത്തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് ടൺകണക്കിന് മത്തിയുമായി മത്സ്യ ബന്ധന വള്ളങ്ങൾ കൂട്ടമായി എത്തി. ഇതോടെ പുതിയങ്ങാടി കടപ്പുറത്ത് ജനപ്രളയമായി.

English Summary:

Puthiyangadi beach was teeming with activity yesterday as fishermen brought in a massive haul of sardines. The bumper catch drew large crowds eager to witness the spectacle and get their hands on the fresh seafood.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com