കണ്ണൂർ ജില്ലയിൽ ഇന്ന് (01-10-2024); അറിയാൻ, ഓർക്കാൻ
Mail This Article
കണ്ണൂർ ∙ ജില്ലാ ആശുപത്രിയിൽ ഇന്ന് (രാവിലെ 8 മുതൽ 12.30 വരെ)സേവനം ലഭിക്കുന്ന ഒപി വിഭാഗങ്ങൾ:
വിഭാഗം, ഡോക്ടർ എന്ന ക്രമത്തിൽ–∙ ഓർത്തോപീഡിക്– ഡോ.ആർ.രാജീവ്∙ മെഡിസിൻ ഒപി– ഡോ.പ്രിയങ്ക∙ ഗൈനക്കോളജി– ഡോ.തങ്കമണി, ഡോ.സീമ, ഡോ.സിന്ധു∙ പീഡിയാട്രിക്സ്– ഡോ.സുരേഷ് ബാബു∙ ഇഎൻടി– ഡോ.ദിൽജു∙ ന്യൂറോളജി– ഡോ.ജിതേഷ്∙ ശ്വാസകോശം– ഡോ.അൻവർ∙ സൈക്യാട്രി– ഡോ.ബൽക്കീസ്∙ നേത്ര വിഭാഗം– ഡോ.ജെയ്സി∙ ഡെന്റൽ– ഡോ.ദീപക്, ഡോ.സൻജിത്ത് ജോർജ്∙ എൻസിഡി– ഡോ.വിമൽരാജ്∙ നെഫ്രോളജി– ഡോ.രോഹിത് രാജ്∙ സ്കിൻ– ഡോ.മിനി∙ ഫിസിക്കൽ മെഡിസിൻ, റീഹാബ്– ഡോ.രമേഷ്∙ ഓങ്കോളജി, പെയിൻ & പാലിയേറ്റീവ്– ഡോ.സന്ദീപ്
ഇന്ന് സേവനം ലഭ്യമല്ലാത്ത വിഭാഗങ്ങൾ:
∙ കാർഡിയോളജി∙ സർജറിജില്ലാ ആശുപത്രി ഫോൺ: 0497 2731555.
വൈദ്യുതി മുടക്കം
∙ കണ്ണൂർ സിറ്റി∙ ആസാദ് റോഡ്, നീർച്ചാൽ സ്കൂൾ, കാക്കത്തോട്, ഗോപാലൻ കട, എന്നീ ട്രാൻസ്ഫോമർ പരിധി 9.00– 5.00.∙ കണ്ണൂർ സിറ്റി∙ മരക്കാർകണ്ടി, വെറ്റിലപ്പള്ളി ട്രാൻസ്‌ഫോമർ പരിധി 1.00– 5.00.