ADVERTISEMENT

മട്ടന്നൂർ∙ നഗരമധ്യത്തിലെ ടൗൺ സ്ക്വയറിൽ പായ് തേനീച്ച കൂട്ടം ഭീതി പരത്തുന്നു. മരത്തിലാണ് നൂറുകണക്കിനു തേനീച്ചയുള്ളത്.   പൊതുപരിപാടികൾ അടക്കം നടക്കുന്ന ടൗൺ സ്ക്വയറിലാണ് തേനീച്ച കൂട്.  ഐബി, സബ് ട്രഷറി, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവയുള്ള സ്ഥലമാണ്. വവ്വാലുകളും പക്ഷികളും ധാരാളമുള്ള സ്ഥലവുമാണ്. പക്ഷികൾ പറക്കുമ്പോൾ കൂടിന് തട്ടിയാൽ തേനീച്ച ഇളകാനും സാധ്യതയേറെയാണ്.

English Summary:

A large swarm of honeybees has taken up residence in a tree in the town square, attracting attention and raising concerns among city dwellers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com