ADVERTISEMENT

മട്ടന്നൂർ∙ ചാവശ്ശേരി - വെളിയമ്പ്ര റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് റോഡ് സംരക്ഷണ സമിതി പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡിൽ പൈപ്പ് ലൈൻ സ്ഥാപിക്കാൻ കുഴിയെടുക്കുക കൂടി ചെയ്തതോടെ ചെറിയ വാഹനങ്ങൾക്ക് ഓടാൻ പറ്റാത്ത അവസ്ഥയായി.ഇരിട്ടി നഗരസഭ ഓഫിസിനു മുന്നിലും വാട്ടർ അതോറിറ്റി ഓഫിസിനു മുന്നിലും സമരം നടത്താൻ സംരക്ഷണ സമിതി തീരുമാനിച്ചു. യോഗത്തിൽ ചെയർമാൻ രവീന്ദ്രൻ മുണ്ടയാടൻ അധ്യക്ഷത വഹിച്ചു.രജീഷ് പറയാനാട്. എം. വ.ി ഗോവിന്ദൻ, രവീന്ദ്രൻ ചെമ്മേരി, കെ.ദിനേശൻ, കെ.കെ.പ്രദീപൻ, സി.പ്രദീശൻ, പി.സുരേഷ് ബാബു, ഷൈമ പ്രദീപ്, സി.പി.പത്മരാജ് എന്നിവർ പ്രസംഗിച്ചു.

English Summary:

Chavasseri-Veliyampra road protests are planned in Mattannur due to its severely damaged condition. The Road Protection Committee will demonstrate against the Irithi Municipality and Water Authority over the poor road conditions caused by recent pipeline work.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com