തളിപ്പറമ്പ് മാർക്കറ്റിൽ വെളിച്ചെണ്ണ മില്ലിൽ തീപിടിത്തം; ഒരു കോടി രൂപയുടെ നാശനഷ്ടം – വിഡിയോ

Mail This Article
×
കണ്ണൂർ ∙ തളിപ്പറമ്പ് മാർക്കറ്റിൽ വെളിച്ചെണ്ണ മില്ലിൽ തീപിടിത്തം. മുതുകുട ഓയിൽ മില്ലിൽ ബുധനാഴ്ച പുലർച്ച മൂന്നു മണിയോടെയാണ് തീപിടിത്തമുണ്ടായത്. തളിപ്പറമ്പ്, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നു. ഒരു കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് വിവരം.
English Summary:
A major fire broke out at Muthukuda Oil Mill in Taliparamba market, Kannur, early Wednesday morning. Fire and rescue services are working to control the blaze.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.