എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ്: ഇരട്ടകളുടെ വിജയം

Mail This Article
×
പയ്യന്നൂർ ∙ നന്ദനയും ദേവികയും എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ സന്തോഷത്തിലാണ്. പയ്യന്നൂർ സെന്റ് മേരീസ് ഹൈസ്കൂൾ വിദ്യാർഥികളായ ഇവർ കോറോം പെരുന്തണ്ണിയൂർ ക്ഷേത്രത്തിനു സമീപത്തെ എ.എം.വിജയൻ - എൻ.കെ.സുമ ദമ്പതികളുടെ ഇരട്ടക്കുട്ടികളാണ്. സയൻസ് വിഷയത്തിൽ തുടർപഠനം നടത്താനാണ് ഇരുവർക്കും താൽപര്യം.
English Summary:
SSLC A+ Grade Twins Celebrate Success – Nandana and Devika, twins from Payyanur, achieved A+ grades in all their SSLC subjects, showcasing remarkable academic prowess. Their success is a source of pride for their family and St. Mary's High School.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.