കാസർകോട് ജില്ലയിൽ 67 പേർക്ക് കൂടി കോവിഡ്
Mail This Article
×
കാസർകോട്∙ ജില്ലയിൽ പുതുതായി 67 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ കോവിഡ് ബാധിതരുടെ എണ്ണം 25668 ആയി. ഇന്നലെ 64 പേർ കോവിഡ് മുക്തരായി 842 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്.6335 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 293 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.