ADVERTISEMENT

കാസർകോട് ∙ മൈസൂരു സ്വദേശിനിയായ 17 കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ബദിയടുക്ക സ്വദേശിയായ 17 കാരനെതിരെ പൊലീസ് കേസെടുത്തു. കാസർകോട് വനിതാ പൊലീസ് സ്റ്റേഷനിലാണ് പോക്സോ നിയമം പ്രകാരം കേസെടുത്തു. മൈസൂരുവിലെ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട  പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി.

18നാണ് കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. 20ന് ഇരുവരും  ട്രെയിനിൽ  ഇറങ്ങുന്നതിനിടെ സംശയം തോന്നിയവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വനിതാ പൊലീസ് പെൺകുട്ടിയെ ചോദ്യം ചെയ്തതോടെയാണ് പീഡന വിവരം പുറത്തു വന്നത്. തുടർന്ന്  കേസ് എടുക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com