നമ്പർ പ്ലേറ്റില്ലാത്ത ബൈക്കുമായി കറക്കം; യുവാവ് പിടിയിൽ

ജെ.പി.ജാബിർ.
SHARE

കാഞ്ഞങ്ങാട് ∙ നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കുമായി പൊലീസിനെ വെട്ടിച്ചു നഗരത്തിൽ കറങ്ങിയ യുവാവിനെ ഒടുവിൽ ബൈക്ക് സഹിതം പിടികൂടി. പാറപ്പള്ളിയിലെ ജെ.പി.ജാബിറിനെ (21) ആണ് ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. യുവാവിനെ കോടതിയിൽ ഹാജരാക്കി. വാഹനത്തിന്റെ ആർസി റദ്ദാക്കാനും യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും പൊലീസ് നടപടി തുടങ്ങി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS