ADVERTISEMENT
മലയാള മനോരമ കണ്ണൂർ യൂണിറ്റിലെ വിദ്യാരംഭം ചടങ്ങിന് റജിസ്റ്റർ ചെയ്യാനുള്ള അവസരം ഇനി 2 ദിവസം കൂടി മാത്രം.  മലയാള സാഹിത്യത്തിലെ അതുല്യപ്രതിഭകളാണ് 5നു വിജയദശമിനാളിൽ മലയാള മനോരമ കണ്ണൂർ യൂണിറ്റിൽ കുരുന്നുകളെ എഴുത്തിനിരുത്തുക. കഥാകൃത്ത് ടി.പത്മനാഭൻ, കഥാകൃത്തും നോവലിസ്റ്റുമായ എം.മുകുന്ദൻ, എഴുത്തുകാരൻ സി.വി.ബാലകൃഷ്ണൻ എന്നിവരാണു ഗുരുക്കന്മാരായി എത്തുക. റജിസ്ട്രേഷൻ ശനിയാഴ്ച വരെ.റജിസ്ട്രേഷൻ ഫീസോ പ്രവേശന ഫീസോ ഇല്ല. വിളിക്കേണ്ട നമ്പർ 04972704774, 2716600. എഴുത്തിനിരുത്തുന്ന കുട്ടികൾക്കെല്ലാം, ചടങ്ങിന്റെ ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com