തെരുവുനായ്ക്കൾ കുറുകെ ചാടി അപകടം: യുവാവിന് പരുക്ക്

തെരുവു നായ്ക്കൾ ഓടിച്ചതിനെ തുടർന്നു ബൈക്ക് നിയന്ത്രണം വിട്ടുമറിഞ്ഞ് പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അസീസ്.
SHARE

ബദിയടുക്ക ∙ തെരുവുനായ്ക്കൾ കൂട്ടമായി ഓടിക്കുകയും ബൈക്കിനു കുറുകെ ചാടുകയും ചെയ്തതോടെ ബൈക്ക് യാത്രക്കാരനെ ഗുരുതതരമായ പരുക്കുകളോടെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുമ്പടാജെ മൂല വീട്ടിലെ അസീസ്(42)നാണ് പരുക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ബദിയടുക്കയിൽ നിന്നും കുമ്പടാജെയിലെ വീട്ടിലേക്ക്  പോകുമ്പോൾ ചെന്നാർക്കട്ടയിലാണ് അപകടമുണണ്ടായത്. ശരീരമാകെ പരുക്കേൽക്കുകയും തോളെല്ല് പൊട്ടുകയു ചെയ്തിട്ടുണ്ട്. കുരച്ചു ചാടിയ നായയെ തടഞ്ഞു പരിസരവാസികളാണ് അസീസിനെ അശുപത്രിയിലേക്ക് കൊണ്ടുപോയത്. തെരുവു നായ ശല്യം രൂക്ഷമായതോടെ പുറത്തിറങ്ങി നടക്കാൻ പറ്റാത്ത സ്ഥിതിയണ് ബദിയടുക്കയിലും പരിസരത്തുമുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA