നായ്ക്കളുടെ ആക്രമണം 5 ആടുകൾ ചത്തു

ഉപ്പള ബന്ധിയോട് ഇച്ചിലങ്കോട് മൈമുനയുടെ വീട്ടു പറമ്പിൽ വളർത്തുന്ന ആടുകൾ നായ്ക്കളുടെ  കടിയേറ്റ് ചത്ത നിലയിൽ.
ഉപ്പള ബന്ധിയോട് ഇച്ചിലങ്കോട് മൈമുനയുടെ വീട്ടു പറമ്പിൽ വളർത്തുന്ന ആടുകൾ നായ്ക്കളുടെ കടിയേറ്റ് ചത്ത നിലയിൽ.
SHARE

ഉപ്പള ∙ തെരുവുനായ്ക്കൾ കൂട്ടത്തോടെ എത്തി ആടുകളെ കൊന്നു. ബന്ധിയോട് ഇച്ചിലങ്കോട് മൈമുനയുടെ വീട്ടു പറമ്പിൽ വളർത്തുന്ന 9 ആടുകളെ വീടിന്റെ ചുറ്റുമതിൽ മറികടന്ന് എത്തിയാണ് നായ്ക്കൾ ആക്രമിച്ചത്. 5 ആടുകൾ ചത്തു.

4 ആടുകൾക്ക് ഗുരുതരമായി പരുക്കേറ്റു. വീട്ടുക്കാർ ഓടിക്കാൻ ശ്രമിച്ചെങ്കിലും കൂട്ടാക്കാതെ ആക്രമണം തുടരുകയായിരുന്നു. നാട്ടുകാർ എത്തി നായ്ക്കളെ ഓടിക്കുന്നതിനിടെ 5 ആടുകൾ ചത്തു കഴിഞ്ഞിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS