കാസർകോട് ജില്ലയിൽ ഇന്ന് (06-12-2022); അറിയാൻ, ഓർക്കാൻ

kasargod-map
SHARE

കുടിശിക അടയ്ക്കണം

കാഞ്ഞങ്ങാട് ∙ കേരള ഖാദി വ്യവസായ ബോർഡിന്റെ സിബിസി–പാറ്റേൺ പദ്ധതി പ്രകാരം വ്യവസായ യൂണിറ്റുകൾ ആരംഭിക്കുന്നതിനു ബോർഡിൽ നിന്ന് വായ്പയെടുത്ത് കുടിശിക വരുത്തിയവർ 15 ദിവസത്തിനകം അടയ്ക്കണമെന്ന് പ്രോജക്ട് ഓഫിസർ അറിയിച്ചു. ഫോൺ: 0467 2200585.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS