ADVERTISEMENT
ബേക്കൽ∙ ഇന്ത്യാന ഹോസ്പിറ്റലിലെ സുരക്ഷാ ജീവനക്കാരൻ കെ.എം.മൂസയെ (57) പിടിച്ചു തള്ളുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ കണ്ടാലറിയാവുന്ന 4 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ പുലർച്ചെ കോട്ടിക്കുളം ഇന്ത്യാന ഹോസ്പിറ്റലിൽ വച്ചാണു സംഭവം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com