ADVERTISEMENT

തൃക്കരിപ്പൂർ ∙ വിവിധ പരിപാടികളുമായി പഞ്ചായത്തുകളിൽ ഹരിതസഭകൾ ചേർന്നു. തൃക്കരിപ്പൂർ പഞ്ചായത്തിൽ പ്രസിഡന്റ് വി.കെ.ബാവ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ ഷംസുദ്ദീൻ ആയിറ്റി അധ്യക്ഷത വഹിച്ചു. ഹരിതസഭാ പ്രതിജ്ഞ പഞ്ചായത്ത് അംഗം സത്താർ വടക്കുമ്പാട് ചൊല്ലിക്കൊടുത്തു. കെ.വി.രാഘവൻ, എൻ.സുകുമാരൻ, പഞ്ചായത്ത് സെക്രട്ടറി എം.വത്സൻ, വിഇഒ പ്രസൂൺ, എം.അജയൻ, വി.വി.രാജശ്രീ,  നവകേരളം കോഓർഡിനേറ്റർ പി.വി.ദേവരാജൻ, എം.ലൈല, പി.വി.മധുസൂദനൻ, എം.രാജേഷ്, പി.വി.തമ്പാൻ, പി.വി.സുരേന്ദ്രൻ, ജെഎച്ച്ഐ കെ.ജയറാം എന്നിവർ പ്രസംഗിച്ചു. 

വലിയപറമ്പ പഞ്ചായത്ത് ഹരിതസഭ ശുചിത്വമിഷൻ ജില്ലാ കോഓർഡിനേറ്റർ എ.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്  വി.വി.സജീവൻ  അധ്യക്ഷത വഹിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് അംഗം കെ.വി.ഗോവിന്ദൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ശ്യാമള, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ കെ.അനിൽകുമാർ, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ ഖാദർ പാണ്ട്യാല, കെ.മനോഹരൻ, ഇ.കെ.മല്ലിക, പഞ്ചായത്ത് അംഗം എം അബ്ദുൽസലാം, പഞ്ചായത്ത് സെക്രട്ടറി എം.പി.വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com