ADVERTISEMENT
പരപ്പ∙ കാടിറങ്ങി കോഴിയെ പിടിക്കാനെത്തിയ പെരുമ്പാമ്പിനെ പിടികൂടി വനംവകുപ്പ് അധികൃതർക്ക് കൈമാറി. പരപ്പ ബാനത്തെ സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്താണ് ഇന്നലെ പെരുമ്പാമ്പ് എത്തിയത്. പെരുമ്പാമ്പ് കോഴിയെ വിഴുങ്ങാൻ എത്തുന്നത് ഇവിടെ പതിവാണ്. പിടികൂടുന്ന പാമ്പുകളെ ഉൾക്കാടുകളിൽ വിടാത്തതാണ് വീണ്ടും നാട്ടിലിറങ്ങാൻ കാരണമെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com