ADVERTISEMENT

ചെർക്കള∙ അനധികൃതമായി മണലെടുക്കുന്ന 4 കടവുകൾ പൊലീസ് തകർത്തു. ചെങ്കള പഞ്ചായത്തിലെ ചേരൂറിലെ കടവുകളാണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തകർത്തത്. പുഴയോരത്ത് കൂട്ടിയിരുന്ന 8 ലോഡ് മണലുകൾ പുഴയിലേക്ക് തള്ളി.  വിദ്യാനഗർ സിഐ പി.പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടവുകൾ തകർത്തത്.

കടവുകൾ നിർമിക്കാൻ സ്ഥലം നൽകിയ ഉടമകൾക്കെതിരെ കേസെടുക്കുമെന്നു ഇതിന്റെ വിശദവിവരങ്ങൾ റവന്യു അധികൃതരോടു ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. ചേരൂരിൽ നിന്നു വൻതോതിൽ അനധികൃതമായി മണൽക്കടത്തുന്നതായി പരാതി ഉയർന്ന സാഹചര്യത്തിൽ പരിശോധന നടത്തിയത്.ഇനിയുള്ള ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT