ADVERTISEMENT

കാസർകോട് ∙ സംസ്ഥാന സർക്കാരിന്റെ അഴിമതിയും  കെടുകാര്യസ്ഥതയും ദുർഭരണവും ആരോപിച്ച്  യുഡിഎഫിന്റെ നേതൃത്വത്തിൽ നടത്തുന്ന  വിചാരണ സദസ്സിന്റെ ജില്ലാതല ഉദ്ഘാടനം ഡിസംബർ 2 ന് ചെർക്കളയിൽ ഇ.ടി.മുഹമ്മദ് ബഷീർ എംപി നിർവഹിക്കും.  

കാസർകോട് മണ്ഡലത്തിലെ വിചാരണ സദസ്സിനു സംഘാടക സമിതി രൂപീകരിച്ചു.  മുസ്‌ലിം ലീഗ്  ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മണ്ഡലം ചെയർമാൻ മാഹിൻ കേളോട്ട് അധ്യക്ഷത വഹിച്ചു.   കൺവീനർ കരുൺ താപ്പ, ജില്ലാ ചെയർമാൻ സി.ടി.അഹമ്മദലി, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, എൻ.എ.നെല്ലിക്കുന്ന് എംഎൽഎ, ഹക്കീം കുന്നിൽ, ഗോവിന്ദൻ നായർ, സി.വി.ജയിംസ്, കരിവെള്ളൂർ വിജയൻ, ഡി.എം.സുഹൈൽ, നാഷനൽ അബ്ദുല്ല, ഗോപകുമാർ, പി.എം.മുനീർ ഹാജി.

എം.എം.കടവത്ത്, അബ്ദുല്ലക്കുഞ്ഞി ചെർക്കള, ഹാരിസ് ചൂരി, നാസർ ചായിന്റടി, അബ്ദുൽ ഖാദർ ഖാസി, ടി.ഇ.മുഖ്താർ, എസ്.മുഹമ്മദ് കുഞ്ഞി, മൂസ ബി. ചെർക്കള, വി.എം.മുനീർ , ബേർക്ക അബ്ദുല്ലക്കുഞ്ഞി, രാജീവൻ നമ്പ്യാർ, ഖാദർ മാന്യ, അർജുനൻ തായലങ്ങാടി, ഇ.അബൂബക്കർ ഹാജി, കെ.എം.ബഷീർ, സാജിദ് കമ്മാടം, ജലീൽ എരുംതുംകടവ്, അബ്ദുൽ റസാഖ്, പി.എ.ഇഖ്ബാൽ ചേരൂർ, സിദ്ദീഖ് ബേക്കൽ, ഹബീബ് ചെട്ടുംകുഴി, വിനോദ് നന്ദകുമാർ, അൻവർ ഓസോൺ, ശ്യാം മാന്യ, അബ്ദുല്ല ചാലക്കര.

ബി.ടി.അബ്ദുല്ലക്കുഞ്ഞി, ഇ.ആർ.മുഹമ്മദ് കുഞ്ഞി, എം.എ.ഹാരിസ്, അബ്ബാസ് ബെള്ളൂർ, ഖാദർ ബദ്രിയ, ഹമീദ് പൊസളിഗെ, അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, ബീഫാത്തിമ ഇബ്രാഹിം, മുത്തലിബ് പാറക്കെട്ട്, ജാസ്മിൻ കബീർ ചെർക്കള, ഹനീഫ് പാറ, സഫിയ ഹാഷിം, ഹസൈനാർ, എം.എം.നൗഷാദ്, ഉത്തേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.ഭാരവാഹികൾ: മാഹിൻ കേളോട്ട് (ചെയ), കരുൺ താപ്പ (കൺ), ടി.എം.ഇഖ്ബാൽ (ട്രഷ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com