ADVERTISEMENT

അപേക്ഷ ക്ഷണിച്ചു: കാസർകോട് ∙ കലക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാമിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 2023 – 24 വർഷം ബിരുദം, ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഡിസംബർ മുതൽ മാർച്ച് വരെയാണ് ഇന്റേൺഷിപ്. പരിശീലനം പൂർത്തിയാക്കുന്നവർക്കു കലക്ടറുടെ സർട്ടിഫിക്കറ്റ് നൽകും. https://tinyurl.com/DCIP-KASARAGOD എന്ന ഗൂഗിൾ ഫോമിലൂടെ അപേക്ഷ സമർപ്പിക്കാം. അവസാന തീയതി – ഡിസംബർ 5.

അഭിമുഖം 4ന്
കയ്യൂർ ∙ എച്ച്എംസി മുഖേന ദിവസവേതനാടിസ്ഥാനത്തിൽ ആംബുലൻസ് ഡ്രൈവറെ നിയമിക്കുന്നതിനു 4നു രാവിലെ 11.30നു കയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ അഭിമുഖം നടത്തും. ഹെവി വെഹിക്കിൾ ലൈസൻസും പത്താം ക്ലാസ് യോഗ്യതയും പ്രവ‍‍ൃത്തിപരിചയവും ഉള്ളവർക്കു പങ്കെടുക്കാം. പ്രായപരിധി 50. ഫോൺ: 0467–2230301.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com