കാസർകോട് ജില്ലയിൽ ഇന്ന് (22-01-2025); അറിയാൻ, ഓർക്കാൻ

Mail This Article
×
മെഡിക്കൽ ക്യാംപ്
ഏച്ചിക്കാനം ∙ എരിക്കുളം മാതൃകാ ഹോമിയോ ഡിസ്പെൻസറിയുടെ മെഡിക്കൽ ക്യാംപും സൗജന്യ രക്ത പരിശോധനയും വാർഡ് മെമ്പർ എ.വേലായുധൻ ഉദ്ഘാടനം ചെയ്തു. ഊരുമൂപ്പൻ കെ.ശോഭന അധ്യക്ഷത വഹിച്ചു.
ഇന്നത്തെ പരിപാടി
∙ പുല്ലൂർ വണ്ണാർവയൽ പി.കൃഷ്ണൻനായർ സ്മാരക ഗ്രന്ഥാലയം: എം.ടി, പി.ജയചന്ദ്രൻ അനുസ്മരണം പ്രഭാഷണം ആലങ്കോട് ലീലാകൃഷ്ണൻ 8.30.
∙ മീങ്ങോത്ത് നാർക്കൊളം ഭഗവതി ക്ഷേത്രം: കളിയാട്ട ഉത്സവം തെയ്യങ്ങളുടെ പുറപ്പാട് 10.00, അന്നദാനം 1.00.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.