ADVERTISEMENT

നീലേശ്വരം∙ ചായോത്ത് ഗവ:ഹയർ സെക്കൻഡറി  സ്കൂളിൽ പിടിഎയുടെ നേതൃത്വത്തിൽ  മൾട്ടിജിം സ്ഥാപിച്ചു. വിദ്യാർഥികൾക്ക് വ്യായാമത്തിനായി രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് ജിം തയാറാക്കിയത്.   ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  കെ.ശകുന്തള ഉദ്ഘാടനം ചെയ്തു.  പിടിഎ പ്രസിഡന്റ്  സി.ബിജു അധ്യക്ഷനായി. പഞ്ചായത്ത് അംഗം പി.ധന്യ,  സുനിൽ കുമാർ ഇ.വി, മദർ പി ടി എ പ്രസിഡന്റ്  കെ ഷാനി, പിടിഎ  വൈ.പ്രസിഡന്റ്  പി.മനോഹരൻ,  കെ.സത്യൻ ,രാജേഷ് ചേമ്പേന ,കെ.ശ്രീധരൻ രജീഷ് മല്ലപ്പള്ളി, കെ.സന്തോഷ്, കെ.സുകുമാരൻ എന്നിവർ പ്രസംഗിച്ചു.

English Summary:

Nileshwaram multi-gym boosts student fitness at Chayoth Government Higher Secondary School. The new facility, built with PTA funds, was inaugurated with a ceremony attended by local officials.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com