ADVERTISEMENT

അസി. പ്രഫസർ ഒഴിവ്
രാജപുരം ∙ ചെറുപനത്തടി സെന്റ് മേരീസ്‌ ആർട്സ് ആൻഡ് സയൻസ് കോളജിൽ സോഷ്യൽ വർക്ക്‌, കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഷയങ്ങളിൽ അസി. പ്രഫസർമാരുടെ ഒഴിവ്. അപേക്ഷ കോളജ് ഓഫിസിൽ നേരിട്ട് നൽകുകയോ smcpanathady@gmail.com എന്ന ഇ–മെയിലിൽ അയയ്ക്കുകയോ ചെയ്യാം. ഫോൺ: 8985813263.

അദാലത്ത് 20ന്
കാസർകോട് ∙ ഡിവിഷനൽ ലവൽ ഡാക് അദാലത്ത് 20ന് 11.30നു കാസർകോട് പോസ്റ്റ് ഓഫിസ് സൂപ്രണ്ടിന്റെ കാര്യാലയത്തിൽ നടക്കും. ലെറ്റർ പോസ്റ്റ്, മണി ഓർഡർ, പാഴ്സൽ, സ്പീഡ് പോസ്റ്റ്, സേവിങ്സ് ബാങ്ക് എന്നീ സർവീസുകളെ സംബന്ധിച്ച പരാതികൾ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫിസെസ്, കാസർകോട് ഡിവിഷൻ, കാസർകോട് - 671121 എന്ന വിലാസത്തിൽ 19ന് ​അകം ലഭിക്കണം.  

യോഗം 17ന്
കാസർകോട് ∙ ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി യോഗം 17ന് 12നു കലക്ടറേറ്റ് മെയിൻ കോൺഫറൻസ് ഹാളിൽ ചേരും.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com