ADVERTISEMENT

ചെർക്കള∙ ചെർക്കള ടൗണിലെ ദേശീയപാത മേൽപാലത്തിന്റെ തൂണിൽ തട്ടി കണ്ടെയ്നർ കുടുങ്ങിയതിനാൽ ഒന്നര മണിക്കൂറിലേറെ വാഹന ഗതാഗതം സ്തംഭിച്ചു. ബുധനാഴ്ച രാത്രി പത്തരയോടെ കാസർകോട് ഭാഗത്തു നിന്നു വന്ന കണ്ടെയ്നറാണ് യു ടേൺ ചെയ്യാൻ കഴിയാതെ തൂണിൽ തട്ടിയത്. തൂണിൽ ഉരസി മുന്നോട്ടെടുക്കാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു വാഹനം. പിന്നീട് ചില ജീവനക്കാരെത്തി ശരിയാക്കിയ ശേഷം കണ്ടെയ്നർ കാസർകോട് ഭാഗത്തേക്ക് മടങ്ങുകയായിരുന്നു.

English Summary:

Cherkala container lorry accident caused a major traffic jam. A container lorry hit an overbridge pillar, resulting in over 90 minutes of traffic disruption before being successfully removed.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com