കാസർകോട് ജില്ലയിൽ ഇന്ന് (14-04-2025); അറിയാൻ, ഓർക്കാൻ

Mail This Article
×
ദ്വിദിന സാഹിത്യ ക്യാംപ്; ചെറുപുഴ ∙ നവപുരം മതാതീത ദേവാലയത്തിൽ ഏപ്രിൽ 26 മുതൽ നടക്കുന്ന ഉത്സവത്തിന്റെ ഭാഗമായി മലയാളി എഴുത്തുകാർക്കായി മേയ് 3നും 4നും ഭക്ഷണ, താമസ സൗകര്യങ്ങളോടെ ദ്വിദിന സാഹിത്യ ക്യാംപ് സംഘടിപ്പിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന രചനകൾ പുസ്തകമായി പ്രസിദ്ധീകരിക്കും. ഫോൺ: 9447 650249, 7560904137.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.