ADVERTISEMENT

ബദിയടുക്ക ∙ സർക്കാർ കെട്ടിടങ്ങളുടെ മേൽക്കൂരയിൽ നിന്നു മഴവെള്ളം ശേഖരിക്കാനുള്ള സംഭരണികൾ ഉപയോഗശൂന്യമായി. ബദിയടുക്കയിൽ പെരഡാല ജിഎച്ച്എസിലെയും വിഇഒ ഓഫിസിലെയും ജനകീയ ഹോട്ടലിനു സമീപത്തെയും ജലസംഭരണികളാണ് വർഷങ്ങളായി അറ്റുകുറ്റപ്പണി നടത്താത്തിനാൽ ഉപയോഗശൂന്യമായിട്ടുള്ളത്.

ബദിയടുക്ക വിഇഒ ഓഫിസിനു സമീപത്തെ ഉപോയോഗിക്കാത്ത സംഭരണി
ബദിയടുക്ക വിഇഒ ഓഫിസിനു സമീപത്തെ ഉപോയോഗിക്കാത്ത സംഭരണി

സംഭരണികളിലേക്കുള്ള പൈപ്പുകൾ തകർന്നതിനാൽ സംഭരണിയിൽ വെള്ളം കയറുന്നില്ല. 5000 ലീറ്ററോളം മഴവെള്ളം ശേഖരിക്കാവുന്ന സംഭരണികളാണിവ.

English Summary:

Rainwater harvesting systems in Badiyadka are failing. Years of neglect have rendered several 5000-liter tanks on government buildings unusable due to damaged pipes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com