ജില്ലയിൽ 949 പേർക്കൂ കൂടി കോവിഡ്
Mail This Article
×
കൊല്ലം ∙ ജില്ലയിൽ ടിപിആർ 8.5 ശതമാനം. 4 ആരോഗ്യപ്രവർത്തകർ അടക്കം 949 പേർക്കു കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. 1317 പേർ ഇന്നലെ കോവിഡ് മുക്തി നേടി. കൊല്ലം കോർപറേഷൻ പരിധിയിൽ 128 പേർക്കും തൃക്കോവിൽവട്ടത്ത് 42 പേർക്കും തൊടിയൂരിൽ 29 പേർക്കും അഞ്ചലിൽ 23 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. 4 പഞ്ചായത്തുകളിൽ പുതിയ കോവിഡ് ബാധിതരില്ല. ജില്ലയിലാകെ 32135 പേരാണ് നിരീക്ഷണത്തിലുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.