അമൃതാനന്ദമയിയെ കാണാനെത്തി നടി മൗനി റോയ്
Mail This Article
×
കൊല്ലം ∙ ബോളിവുഡ് നടി മൗനി റോയ് കുടുംബാംഗങ്ങളുമൊത്തു മാതാ അമൃതാനന്ദമയിയുടെ അനുഗ്രഹം തേടിയെത്തി. കഴിഞ്ഞ ദിവസം അമൃതപുരിയിലെ ആശ്രമത്തിലെത്തിയ നടി ഒരു പകൽ മുഴുവൻ ഇവിടെ ചെലവഴിച്ചു. സന്ദർശനത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമ പേജുകളിൽ പങ്കുവയ്ക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.