തലയ്ക്ക് അടിച്ചു പരുക്കേൽപ്പിച്ച പ്രതി പിടിയിൽ

ഷാജി ( പോത്ത് ഷാജി 42 )
ഷാജി ( പോത്ത് ഷാജി 42 )
SHARE

ഏരൂർ ∙ പത്തടി സ്വദേശിയായ 56 വയസ്സുകാരനെ തലയ്ക്ക് അടിച്ചു പരുക്കേൽപ്പിച്ച കേസിൽ  മടത്തറ ശിവൻ മുക്ക് വിളയിൽ വീട്ടിൽ ഷാജിയെ  ( പോത്ത് ഷാജി –42) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നു പൊലീസ് പറയുന്നു. കഴിഞ്ഞ ഏഴിനു പത്തടിയിലെ ചായക്കടയിലായിരുന്നു  ഷാജി അക്രമം കാട്ടിയത്.     സംഭവത്തിനു ശേഷം ഒളിവിൽ പോയ ഷാജിയെ ഇൻസ്പെക്ടർ എം.ജി.വിനോദ്, എസ്ഐ ശരത് ലാൽ, സിവിൽ പൊലീസ് ഓഫിസർമാരായ നിസാറുദ്ദീൻ, ഗിരീഷ്, ഹോം ഗാർഡ് ചന്ദ്രൻപിള്ള എന്നിവർ ചേർന്നാണു പിടികൂടിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS