അധ്യാപകർ
തഴവ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് അധ്യാപകന്റെ ഒഴിവ്. നാളെ 11 നു സ്കൂൾ ഓഫിസിൽ അഭിമുഖം. അസ്സൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.
പടിഞ്ഞാറെ കല്ലട ∙ ഗവ.എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ് അധ്യാപക തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം നാളെ രാവിലെ 10നു സ്കൂളിൽ നടക്കും. അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.