ADVERTISEMENT
തെന്മല ∙ വന മഹോത്സവത്തിന്റെ ഭാഗമായി ശെന്തുരുണി വന്യജീവി സങ്കേതത്തിൽ 1000 അപൂർവയിനം മരങ്ങൾ നട്ടുപിടിപ്പിക്കുന്നു. വനവൽക്കരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം വൈൽഡ് ലൈഫ് വാർഡൻ ജെ.ആർ.അനി വൃക്ഷത്തൈ നട്ട് നിർവഹിച്ചു. അസി.വൈൽഡ് ലൈഫ് വാർഡൻ സി.കെ.സുധീർ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. ഡപ്യൂട്ടി ആർഒ ജി.സന്തോഷ്കുമാർ പ്രസംഗിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ, ഇക്കോ ഡവലപ്മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com