ചാത്തന്നൂർ∙ രൂപമാറ്റം വരുത്തിയ നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് മോട്ടർ വാഹനവകുപ്പ് അധികൃതർ പിടികൂടി 14,000 രൂപ പിഴ ചുമത്തി. ബൈക്കിന്റെ ഉടമ ആദിച്ചനല്ലൂർ പ്ലാക്കാട് സ്വദേശിയായ യുവാവിനാണ് പിഴ ചുമത്തിയത്. ഇന്നലെ ആദിച്ചനല്ലൂരിൽ നിന്നാണ് ബൈക്ക് പിടികൂടിയത്.
രൂപമാറ്റം വരുത്തി ‘അടിപൊളി’യാക്കിയ ബൈക്കിന് 14,000 രൂപ പിഴ; നമ്പർ പ്ലേറ്റും ഇല്ല!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.