കൊല്ലം ∙ തഴുത്തല ഒാക്സ്ഫഡ് സ്കൂളിൽ മലയാള മനോരമ വായനക്കളരി പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം റിസോഴ്സിയോ കോ–ഫൗണ്ടർ ആൻഡ് ചീഫ് ഒാപറേഷൻസ് ഒാഫിസർ റോബിൻ ജെ.ആലപ്പാട്ട് നിർവഹിച്ചു. പ്രിൻസിപ്പൽ ടി.വി.മമ്മിക്കുട്ടി അധ്യക്ഷത വഹിച്ചു. കണ്ടന്റ് അഗ്രിഗേറ്റർ പ്ലാറ്റ്ഫോം റിസോഴ്സിയോ സീനിയർ ടീം ലീഡർമാരായ നീതു റാംകുമാർ, സുമന ആർ.നായർ എന്നിവർ ചേർന്ന് വിദ്യാർഥി പ്രതിനിധി ഇൻസാഫ് ഇബ്രാഹിമിനു മലയാള മനോരമ പത്രം കൈമാറി. മനോരമ സർക്കുലേഷൻ മാനേജർ അരവിന്ദ് കെ.ദേവസ്യ പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രിൻസിപ്പൽ മിനി കെ.പിള്ള, മനോരമ സർക്കുലേഷൻ എക്സിക്യൂട്ടീവ് ബി.വിജയ്ശങ്കർ എന്നിവർ പ്രസംഗിച്ചു.
തഴുത്തല ഒാക്സ്ഫഡ് സ്കൂളിൽ വായനക്കളരി പദ്ധതി തുടങ്ങി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.