നിയമം കാറ്റിൽ പറത്തിയോടും ‘നമ്പർ പ്ലേറ്റില്ലാ’ വണ്ടികൾ; ഒട്ടുമിക്ക വാഹനങ്ങളും എത്തുന്നത് തമിഴ്നാട്ടിൽനിന്ന്

 നമ്പർ പ്ലേറ്റില്ലാതെ ദേശീയപാത വഴി ഓടുന്ന ടിപ്പർ ലോറി.
നമ്പർ പ്ലേറ്റില്ലാതെ ദേശീയപാത വഴി ഓടുന്ന ടിപ്പർ ലോറി.
SHARE

തെന്മല∙ ദേശീയപാത വഴി ഓടുന്ന നമ്പർ പ്ലേറ്റ് ഇല്ലാത വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.    തമിഴ്നാട്ടിൽ നിന്ന് എത്തുന്ന ഒട്ടുമിക്ക വാഹനങ്ങൾക്കും പിൻവശത്ത് നമ്പർ പ്ലേറ്റ് ഇല്ലാതെയാണ് ഓടുന്നത്. ടിപ്പർ, ട്രക്ക്, മിനി ലോറികൾ, വാനുകൾ എന്നിവയും ഇക്കൂട്ടത്തിൽപ്പെടുന്നു. ചില വാഹനങ്ങൾ നമ്പർ പ്ലേറ്റ് മറച്ചുകൊണ്ടു വരുന്നതായും  പരാതിയുണ്ട്.

ഇത്തരത്തിൽ എത്തുന്ന വാഹനങ്ങൾക്കെതിരെ ആര്യങ്കാവ് ആർടിഒ ചെക്പോസ്റ്റിൽ തന്നെ നടപടി സ്വീകരിച്ചാൽ കേരളത്തിലേക്ക് എത്തുന്നത് തടയാനാകും.  നമ്പറില്ലാതെ എത്തുന്ന വാഹനങ്ങൾ അപകടങ്ങൾ വരുത്തിയാൽ കണ്ടെത്തുന്നതിനും പ്രയാസമാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}