2030 ൽ 30 എംഎൽഎമാരുമായി നിയമസഭയിൽ എത്തും: ജോസ് കെ.മാണി

കേരള കോൺഗ്രസ് (എം) ജില്ലാ പ്രതിനിധി സമ്മേളനം ചെയർമാൻ ജോസ് കെ.മണി ഉദ്ഘാടനം ചെയ്യുന്നു.
കേരള കോൺഗ്രസ് (എം) ജില്ലാ പ്രതിനിധി സമ്മേളനം ചെയർമാൻ ജോസ് കെ.മണി ഉദ്ഘാടനം ചെയ്യുന്നു.
SHARE

കൊല്ലം ∙ സംസ്ഥാന തിരഞ്ഞെടുപ്പു കഴിഞ്ഞാൽ പാർട്ടി സെമി കേഡർ സ്വഭാവത്തിലേക്കു മാറുമെന്നും 2030ൽ 30 എംഎൽഎമാരുമായി നിയമസഭയിൽ എത്തുമെന്നും ദേശീയത നിലനിർത്താൻ പ്രാദേശിക പാർട്ടികളുടെ വളർച്ച അനിവാര്യമാണെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മണി. കേരള കോൺഗ്രസ് (എം) ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസർ രഞ്ജിത് തോമസ് അധ്യക്ഷത വഹിച്ചു. 

വഴുതാനത്ത് ബാലചന്ദ്രൻ.
വഴുതാനത്ത് ബാലചന്ദ്രൻ.

സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സ്റ്റീഫൻ ജോർജ്, ബെന്നി കക്കാട്, ചെറിയാൻ പോളച്ചിറയ്ക്കൽ, ജോസ് മത്തായി, സ്റ്റിയറിങ് കമ്മിറ്റിയംഗം ഉഷാലയം ശിവരാജൻ, എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: വഴുതാനത്ത് ബാലചന്ദ്രൻ (പ്രസി), ആദിക്കാട് മനോജ്, ജോൺ പി.കരിക്കം (വൈ.പ്രസി), സജി ജോൺ കുറ്റിയിൽ, എ.ഇക്ബാൽ കുട്ടി, ഇഞ്ചക്കാട് രാജൻ, വാളത്തുംഗൽ വിനോദ്, അജു മാത്യു പണിക്കർ, അബ്ദുൽ സലാം അൽഹാന, എസ്.എം.ഷരീഫ്, ജസ്റ്റിൻ രാജു, വേളമാനൂർ ശശി (ജന.സെക്ര), ജോസ് ഏറത്ത് (ട്രഷ).

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA