മനോരമ ഏജന്റുമാരെ ആദരിച്ചു

30 വർഷം പൂർത്തിയാക്കിയ മലയാള മനോരമ ഏജന്റുമാരെ ആദരിച്ചപ്പോൾ.  മനോരമ സർക്കുലേഷൻ വൈസ് പ്രസിഡന്റ് എം.രാജഗോപാലൻ നായർ, ഡപ്യൂട്ടി ജനറൽ മാനേജർ സിറിയക് പാറ്റാനി, സർക്കുലേഷൻ മാനേജർ അരവിന്ദ് കെ. ദേവസ്യ എന്നിവർ സമീപം.
30 വർഷം പൂർത്തിയാക്കിയ മലയാള മനോരമ ഏജന്റുമാരെ ആദരിച്ചപ്പോൾ. മനോരമ സർക്കുലേഷൻ വൈസ് പ്രസിഡന്റ് എം.രാജഗോപാലൻ നായർ, ഡപ്യൂട്ടി ജനറൽ മാനേജർ സിറിയക് പാറ്റാനി, സർക്കുലേഷൻ മാനേജർ അരവിന്ദ് കെ. ദേവസ്യ എന്നിവർ സമീപം.
SHARE

കരുനാഗപ്പള്ളി ∙ മലയാള മനോരമ ഏജൻസി ബിസിനസ് മീറ്റിനോട് അനുബന്ധിച്ച്, മനോരമ ഏജൻസി 30 വർഷവും അതിലധികവും പൂർത്തിയാക്കിയവരും മികവു  പുലർത്തുന്നവരുമായ ഏജന്റുമാരെ  ആദരിച്ചു.

 ആദരിച്ച ഏജന്റുമാരും ഏജൻസി സ്ഥലവും: പി.രവി (കൊറ്റംമ്പള്ളി), കെ.അബ്ദുൽ റഹ്മാൻ (ആലുംകടവ്), പി.ജി.ലക്ഷ്മണൻ (കേശവപുരം), ടി.ജയചന്ദ്രൻ (പതാരം), എസ്.ശശിധരൻപിള്ള (കന്നേറ്റി), ഇബ്രാഹിംകുട്ടി (വവ്വാക്കാവ്), എസ്.രാജേന്ദ്രൻ (ഭരണിക്കാവ്), എ. പ്രദീപ്കുമാർ (ശാസ്താംകോട്ട), കെ.വി.രാജഗോപാലപിള്ള ( വലിയകുളങ്ങര), വി.അയ്യപ്പൻപിള്ള (ടൈറ്റാനിയം ജംക്‌ഷൻ), സുരേന്ദ്രൻപിള്ള ( മണപ്പള്ളി), പി.പൊടിയൻ (പ്രയാർ ഓച്ചിറ), എൻ.ജയചന്ദ്രൻ (കല്ലേലിഭാഗം). അബ്ദുൽ കലാം (ദേവലോകക്കര), എൻ.ശിവകുമാർ (കരുനാഗപ്പള്ളി) .

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐശ്വര്യമുള്ള മലയാളിവീട്! 😍🤗 Best Kerala Home | അകത്താണ് കാഴ്ചകൾ |

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}