മാതൃ,ശിശു സൗഹൃദ ഇനിഷ്യേറ്റീവ്: പുനലൂർ താലൂക്ക് ആശുപത്രി യോഗ്യത നേടി

പുനലൂർ താലൂക്ക് ആശുപത്രി
പുനലൂർ താലൂക്ക് ആശുപത്രി
SHARE

പുനലൂർ ∙ സംസ്ഥാനത്തെ മാതൃ,ശിശു സൗഹൃദ ഇനിഷ്യേറ്റീവ്  അംഗീകാരത്തിനുള്ള യോഗ്യത പുനലൂർ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി നേടി.  ഗുണനിലവാര പരിശോധനയിൽ 97.96% മാർക്ക് നേടിയാണ് യോഗ്യത നേടിയത്. 130 ഘടകങ്ങൾ അടിസ്ഥാനമാക്കിയാണു വിലയിരുത്തൽ നടത്തിയത്. ഇതോടെ  കേന്ദ്ര സർക്കാരിന്റെ എല്ലാ ക്വാളിറ്റി മാനദണ്ഡങ്ങളും ഉയർന്ന റാങ്കോടു കൂടി നേടിയ ആശുപത്രിയായി പുനലൂർ താലൂക്ക് ആശുപത്രി മാറിയെന്നു താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}