പുലമണിൽ തെരുവുനായ് ആക്രമണം: 11 പേർക്ക് പരുക്ക്

kollam-kottarakkata-stray-dogs-attack
SHARE

കൊട്ടാരക്കര ∙ പുലമണിൽ തെരുവ് നായയുടെ കടിയേറ്റ് 11 പേർ ആശുപത്രിയിൽ. ഇന്നലെ രാവിലെ പത്ത് മണിയോടെ പുലമണിലൂടെ നടന്ന് പോവുകയായിരുന്ന ഓടനാവട്ടം സ്വദേശിനിയായ വയോധ‌ികയ്ക്കും കടിയേറ്റു. 

ഇന്നലെയും കഴിഞ്ഞ രാത്രിയിലുമായി 20 പേരാണ് നായയുടെ കടിയേറ്റ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്.  കൊട്ടാരക്കര സ്വദേശികളായ രാധ, ഉണ്ണിക്കൃഷ്ണൻ, രാജമ്മ,

പുത്തൂർ സ്വദേശി സുനന്ദ, പട്ടാഴി സ്വദേശി അജയ് നായർ, തലച്ചിറ സ്വദേശി ആരതി, പനവേലി സ്വദേശി ശാരദ, പള്ളിക്കൽ സ്വദേശി അനിൽ, വാളകം സ്വദേശി രമണി, പെരുംകുളം സ്വദേശി നിഖിൽ, തഞ്ചാവൂർ സ്വദേശി മുരുകൻ, അഭിജിത്ത് ആനക്കോട്ടൂർ, തിരുവനന്തപുരം സ്വദേശി നെൽസൺ, കൊച്ചാലുംമൂട് സ്വദേശി ജൈനമ്മ, വെണ്ടാർ സ്വദേശി ആതിര, ഇടയ്ക്കിടം സ്വദേശി സുഗന്ധി എന്നിവരാണ് ചികിത്സയിലുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA