ADVERTISEMENT

അധ്യാപക ഒഴിവ്

ചാത്തന്നൂർ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ് താത്കാലിക അധ്യാപക ഒഴിവിലേക്ക് അഭിമുഖം 6ന് രാവിലെ 10നു നടക്കും.

പച്ചക്കറി വിത്ത് വിതരണം

പരവൂർ ∙ കൃഷിഭവനിൽ പച്ചക്കറി വിത്ത് പാക്കറ്റ് സൗജന്യ വിതരണത്തിനായി എത്തിയിട്ടുണ്ടെന്ന് പരവൂർ കൃഷി ഓഫിസർ അറിയിച്ചു.

ക്ലാസുകൾ 

കൊട്ടാരക്കര∙എൻഎസ്എസ് ആർട്സ് കോളജിൽ ഒന്നാം വർഷ  ബിരുദ ക്ലാസുകൾ 6നും പിജി ക്ലാസുകൾ 17നും ആരംഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com