ചവറ സൗത്ത്∙ കാർ നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് പാഞ്ഞുകയറി ഒരാൾക്ക് പരുക്കേറ്റു. നടയ്ക്കാവ് പാണരു വടക്കേതിൽ ഓമനയുടെ കടയാണ് തകർന്നത്. കുളങ്ങരവെളി മൈതാനത്തിനു സമീപമുള്ള കായലോരത്തെ റിസോർട്ട് ജീവനക്കാരനാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 35 വർഷമായി ചായക്കട നടത്തുന്ന ഓമനയുടെ ഉപജീവനമാർഗമാണ് നഷ്ടപ്പെട്ടത്.
കടയിലേക്ക് കാർ പാഞ്ഞുകയറി; ഒരാൾക്കു പരുക്ക്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.