ADVERTISEMENT

പിടവൂർ ∙ പിടവൂർ പഴഞ്ഞിക്കടവ് – പടിഞ്ഞാറ്റിൻകര – ഗുരുമന്ദിരം റോഡിൽ പൈപ്പ് പൊട്ടി ജലം പാഴാകാൻ തുടങ്ങിയിട്ട് ആഴ്ചകൾ കഴിയുന്നു.  പല തവണ പരാതി പറഞ്ഞെങ്കിലും നടപടിയില്ലെന്നു നാട്ടുകാർ ആരോപിച്ചു. വേനൽ കടുക്കുകയും കിണറുകൾ വറ്റി ശുദ്ധജല ക്ഷാമം നേരിടുകയും ചെയ്യുമ്പോഴാണു പൈപ്പ് പൊട്ടി ജലം പാഴാകുന്നത്. മേഖലയിലുള്ളവർ പൈപ്പ്‌വെള്ളത്തെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com